top of page

Samskritaprabha 2022-23

  • Jun 2, 2023
  • 1 min read

Samskritaprabha 2022-23

ഡിജിറ്റൽ മാഗസിൻ

സുഹൃത്തുക്കളെ, 2022-23 അദ്ധ്യയനവർഷത്തിലെ സംസ്കൃതവിഭാഗത്തിലെ പ്രവർത്തനങ്ങളിൽ മാർഗ്ഗനിർദ്ദേശവും സഹകരണവും പങ്കാളിത്തവും നൽകിയ പ്രിൻസിപ്പൽ, അദ്ധ്യാപകർ, അനദ്ധ്യാപകർ, പൂർവ അദ്ധ്യാപകർ, വിദ്യാർഥികൾ, പൂർവ വിദ്യാർഥികൾ എല്ലാവരോടും സന്തോഷവും നന്ദിയും അറിയിച്ച് കൊണ്ട് ഡിജിറ്റൽ മാഗസിൻ – സംസ്കൃതപ്രഭ സമർപ്പിക്കുന്നു.സംസ്കൃതവിഭാഗത്തിന് വേണ്ടി,ഡോ. സുശാന്ത് എസ്

കാണുന്നതിന് ലിങ്കിൽ അമർത്തുക… ➡️   https://online.fliphtml5.com/jqcse/yusw/  ?

bottom of page