International Women’s dayMar 13, 20211 min readനാഷണൽ സർവ്വീസ് സ്കീം കിടപ്പ് രോഗികൾക്ക് നല്കുന്ന മരുന്നും ഭക്ഷ്യ കിറ്റും പ്രിൻസിപ്പൽ ഡോ. സി. മിനി ചന്ദ്രൻ ശാസ്താം കോട്ട ഗവ. താലൂക്ക് ആശുപത്രിയിലെ ഡോ. അനൂപ് (ആർ.എം.ഒ.), ഡോ. അജ്മൽ, ആശിഷ് (പാലിയേറ്റീവ് നഴ്സ്) എന്നിവർക്ക് കൈമാറുന്നു.