top of page

GUEST LECTURER INTERVIEW

  • Jul 23, 2023
  • 1 min read

ശാസ്താംകോട്ട കെ. എസ്. എം. ഡി. ബി കോളേജിൽ അഥിതി അധ്യാപക ഒഴിവ് ശാസ്താംകോട്ട കെ. എസ്. എം. ഡി. ബി കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് കോമേഴ്‌സ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അഥിതി അദ്ധ്യാപക ഒഴിവുണ്ട്. യു. ജി. സി സർവകലാശാല യോഗ്യതയുള്ളവർക്ക് മുൻഗണന. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗസ്റ്റ്‌ പാനൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 2023 ഓഗസ്റ്റ് 7ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളും, രേഖകളുമായി കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. ബന്ധപ്പെടേണ്ട

ഫോൺ നമ്പർ : 0476-2830323, 2833323

bottom of page